കുടുക്ക് പൊട്ടിയ കുപ്പായം..; ലവ് ആക്ഷൻ ഡ്രാമയിലെ പാട്ടിന്‍റെ ടീസർ

14:03 PM
02/09/2019
Love-action-drama-020919.jpg

നിവിൻ പോളിയും നയൻ താരയും പ്രധാന താരങ്ങളായെത്തുന്ന 'ലവ് ആക്ഷൻ ഡ്രാമ'യിലെ പാട്ടിന്‍റെ ടീസർ പുറത്തുവിട്ടു. 'കുടുക്കു പൊട്ടിയ കുപ്പായം' എന്ന തട്ടുപൊളിപ്പൻ പാട്ടിന്‍റെ ടീസറാണ് റിലീസ് ചെയ്തത്. 

ഓണത്തിന് തിയറ്ററുകളിലെത്തുന്ന 'ലവ് ആക്ഷൻ ഡ്രാമ' ധ്യാൻ ശ്രീനിവാസന്‍റെ ആദ്യ സംവിധാന സംരംഭമാണ്. ഷാൻ റഹ്മാൻ സംഗീതം നൽകിയ 'കുടുക്കു പൊട്ടിയ കുപ്പായം' രചിച്ചത് മനു മഞ്ജിത്ത് ആണ്. വിനീത് ശ്രീനിവാസനാണ് പാടിയിരിക്കുന്നത്. 

Loading...
COMMENTS