Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രഞ്ജിത്തി​െൻറ കുഞ്ഞോമനകളായി പൃഥ്വിരാജും നസ്രിയയും; കൂടെയിലെ മറ്റൊരു ഗാനം കൂടി VIDEO

text_fields
bookmark_border
രഞ്ജിത്തി​െൻറ കുഞ്ഞോമനകളായി പൃഥ്വിരാജും നസ്രിയയും; കൂടെയിലെ മറ്റൊരു ഗാനം കൂടി VIDEO
cancel

ബാംഗ്ലൂർ ഡേയ്സ് എന്ന ബ്ളോക് ബസ്റ്റർ ചിത്രത്തിന് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കൂടെ’യിലെ രണ്ടാം ഗാനം പുറത്ത്. പൃഥ്വിരാജ്, നസ്രിയ എന്നിവർ ആദ്യമായി ഒന്നിക്കുന്ന കൂടെയിൽ ഇരുവരും സംവിധായകൻ രഞ്ജിത്തി​​​​െൻറ മക്കൾ ആയിട്ടാണ് അഭിനയിക്കുന്നത്.

പൃഥ്വിരാജി​​​​െൻറയും നസ്രിയയുടെയും ചെറുപ്പകാലം കാണിക്കുന്ന ‘മിന്നാമിന്നി’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് അഭയ് ജോധ് പുർകർ ആണ്. എം.ജയചന്ദ്രൻ ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.എം. രഞ്ജിത്ത് നിർമിക്കുന്ന ചിത്രം ഓണത്തിന് തീയേറ്ററിൽ എത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Koode movie song prithviraj nasriya star in-music news
Next Story