Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right​തരംഗമായി 'കാട്രു...

​തരംഗമായി 'കാട്രു വെളിയിതൈ' സോങ്​ ടീസർ

text_fields
bookmark_border
​തരംഗമായി കാട്രു വെളിയിതൈ സോങ്​ ടീസർ
cancel

 

​മണിരത്​നം സംവിധാനം ചെയ്​ത്​ എ.ആർ.റഹ്​മാൻ സംഗീത സംവിധാനം നിർവഹിച്ച കാട്രു വെളിയിതൈ സോങ്​ ടീസറാണ് യുട്യൂബിൽ ഇപ്പോൾ തരംഗമാവുന്നത്​​. യുട്യൂബിലെ ട്രെൻഡിങ്​ ലിസ്​റ്റിൽ രണ്ടാം സ്ഥാനത്താണ്​ ഇൗ വിഡിയോ. ഫെബ്രുവരി ഒന്നിന്​ യുട്യൂബിൽ പോസ്​റ്റ്​ ചെയ്​ത വിഡിയോ ലക്ഷക്കണക്കിന്​ ആളുകളാണ്​ ഇതിനകം കണ്ടിരിക്കുന്നത്​.

തമിഴ്​ നടൻ കാര്‍ത്തിയാണ്​ മണിരത്നം ചിത്രത്തിലെ നായകൻ. ബോളിവുഡ് നടി അതിഥി റാവു ആണ് നായിക. കാട്രു വെളിയിതൈ അടുത്ത വർഷം മാർച്ചിൽ തിയറ്ററുകളിലെത്തും. പൈലറ്റി​െൻറ വേഷത്തിലാകും കാര്‍ത്തി സിനിമയിൽ എത്തുക. ശ്രദ്ധ ശ്രീനാഥ്, കെപിഎസി. ലളിത എന്നിവരാണ് മറ്റുതാരങ്ങള്‍. മദ്രാസ് ടാക്കീസി​െൻറ ബാനറില്‍ മണിരത്നം നിര്‍മിക്കുന്ന കാട്രു വെളിയിതൈ ഒരു റൊമാൻറിക്​ ത്രില്ലറാണ്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kaatru Veliyidai
News Summary - kattru veliyathe song teaser
Next Story