Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഅൻവറിന്​ ശേഷം...

അൻവറിന്​ ശേഷം റൊമാൻറിക്​ ഗാനത്തിൽ മമ്​തയും പൃഥ്വിരാജും; നയനിലെ ആദ്യ ഗാനം

text_fields
bookmark_border
akale-song
cancel

ഷാൻ റഹ്​മാൻ ഇൗണമിട്ട പൃഥ്വിരാജ്​ ചിത്രം നയനിലെ ആദ്യ ഗാനം പുറത്തുവിട്ടു. ‘അകലെ’ എന്ന്​ തുടങ്ങുന്ന ഗാനം, ഹാരിബ് ​ ഹുസൈനും ആൻ ആമിയുമാണ്​ ആലപിച്ചിരിക്കുന്നത്​. ഹരിനാരായണനും പ്രീതി നമ്പ്യാരും ചേർന്ന് രചിച്ച ഗാനത്തിന്​ യൂട്യൂബിൽ മികച്ച പ്രതികരണമാണ്​ ലഭിക്കുന്നത്​.

വർഷങ്ങൾക്ക്​ മുമ്പ്​ അൻവർ എന്ന ചിത്രത്തിലെ ‘കിഴക്ക്​ പൂക്കും മുരിക്കിനെന്തൊരു’ എന്ന ഗാനത്തിന്​ ശേഷം മമ്​തയും പൃഥ്വിരാജും ഒരുമിക്കുന്ന ഒരു റൊമാൻറിക്​ ഗാനമെന്ന പ്രത്യേകതയും ‘അകലേ’ എന്ന ഗാനത്തിനുണ്ട്​.

ജീനുസ്​ മുഹമ്മദ്​ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തി​​െൻറ കാമറ അഭിനന്ദൻ രാമാനുജ​​െൻറതാണ്​. ഷമീർ മുഹമ്മദാണ്​ എഡിറ്റർ. പശ്ചാത്തല സംഗീതം ശേഖർ മേനോനും സൗണ്ട്​ ഡിസൈൻ അരുണ രാമ വർമയും നിർവഹിച്ചിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:music newspritvirajnine movie9 movie
News Summary - Kalyanam Malayalam Movie Comedy Scenes-music news
Next Story