കോഴിക്കോട്: ‘അമ്മ’യിലേക്ക് നടൻ ദിലീപിെൻറ തിരിച്ചുവരവ് മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. തീർത്തും െതറ്റായ നടപടിയാണ് ‘അമ്മ’യുടെ ഭാഗത്തുനിന്നുണ്ടായത്. നടിക്കൊപ്പമാണ് താനടക്കമുള്ളവർ.
‘അമ്മ’യും നടിക്കൊപ്പമാണ് നിൽക്കേണ്ടിയിരുന്നത്. കലാകാരൻ എപ്പോഴും ഒറ്റക്കാണ്. സംഘടനയും ഗ്രൂപ്പുകളുമെല്ലാം അവരവരുടെ കാര്യത്തിനുവേണ്ടിയാണ്. പ്രശസ്തിയും പണവുമുള്ളവർക്ക് അലങ്കാരമാണ് സംഘടന. താൻ ചികിത്സയിൽ കഴിഞ്ഞപ്പോൾപോലും സിനിമ മേഖലയിൽനിന്ന് ആരും തിരിഞ്ഞുനോക്കിയില്ലെന്നും കൈതപ്രം പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2018 12:15 AM GMT Updated On
date_range 2018-07-03T05:45:48+05:30ദിലീപിെൻറ തിരിച്ചുവരവ് ആസൂത്രിതം –കൈതപ്രം
text_fieldsNext Story