Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightബീ​ബ​ർ ല​ഹ​രി​യി​ൽ...

ബീ​ബ​ർ ല​ഹ​രി​യി​ൽ മ​ഹാ​ന​ഗ​രം

text_fields
bookmark_border
ബീ​ബ​ർ ല​ഹ​രി​യി​ൽ മ​ഹാ​ന​ഗ​രം
cancel
camera_alt?????????????????????? ??.????. ??????????? ????????????????????????? ????? ???????? ??????????? ??????????????? ????????????? ????? ???????

മും​​ബൈ: മ​​ഹാ​​ന​​ഗ​​ര​​​​ത്തെ കോ​​രി​​ത്ത​​രി​​പ്പി​​ച്ച്​ വി​​ഖ്യാ​​ത പോ​​പ്​ ഗാ​​യ​​ക​​ൻ ജ​​സ്​​​റ്റി​​ൻ ബീ​​ബ​​റി​െ​ൻ​റ ആ​​ലാ​​പ​​നം. ന​​വി​​മും​​ബൈ​​യി​​ലെ ഡി.​​വൈ. പാ​​ട്ടീ​​ൽ സ്​​​റ്റേ​​ഡി​​യ​​ത്തി​​ൽ ഒ​​രു​​ക്കി​​യ വേ​​ദി​​യി​​ൽ അ​​ര​​ല​​ക്ഷ​​ത്തി​​ലേ​​റെ ആ​​രാ​​ധ​​ക​​ർ​​ക്കു​ മു​​ന്നി​​ലാ​​ണ്​ ബീ​​ബ​​റി​െ​ൻ​റ പാ​​ട്ടും നൃ​​ത്ത​​വും അ​​​​ര​​ങ്ങേ​​റി​​യ​​ത്. ആ​​ദ്യ​​മാ​​യി ഇ​​ന്ത്യ​​യി​​ലെ​​ത്തി​​യ 23കാ​​ര​​നാ​​യ അ​​ദ്ദേ​​ഹ​​ത്തെ നേ​​രി​​ൽ​​കാ​​ണാ​​ൻ രാ​​ജ്യ​​​ത്തി​െ​ൻ​റ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​ണ്​ ആ​​രാ​​ധ​​ക​​രെ​​ത്തി​​യ​​ത്. ‘പ​​ർ​​പ​​സ്​’ എ​​ന്ന പു​​തി​​യ ആ​​ൽ​​ബ​​ത്തി​െ​ൻ​റ പ്ര​​ചാ​​ര​​ണാ​​ർ​​ഥം ന​​ട​​ത്തു​​ന്ന ആ​​ഗോ​​ള യാ​​ത്ര​​യു​​ടെ ഭാ​​ഗ​​മാ​​ണ്​ ഇ​​ന്ത്യ സ​​ന്ദ​​ർ​​ശ​​നം. 5,000 രൂ​​പ​​യാ​​ണ്​ ടി​​ക്ക​​റ്റ്​ നി​​ര​​ക്ക്. 

ബു​​ധ​​നാ​​ഴ്​​​ച പു​​ല​​ർ​​ച്ചെ ഒ​​ന്ന​​ര​​യോ​​ടെ ചാ​​ർ​േ​​ട്ട​​ഡ്​ വി​​മാ​​ന​​ത്തി​​ൽ മും​​ബൈ​​യി​​ൽ എ​​ത്തി​​യ ബീ​​ബ​​റി​െ​ൻ​റ സ​​ഞ്ചാ​​ര​​വും താ​​മ​​സ​​വും വ​​ൻ സു​​ര​​ക്ഷ വ​​ല​​യ​​ത്തി​​ലാ​​യി​​രു​​ന്നു. സ​​ൽ​​മാ​​ൻ ഖാ​െ​ൻ​റ സു​​ര​​ക്ഷ​​ഭ​​ട​​ൻ ഷേ​​റ​​യും സം​​ഘ​​വും അ​​ട​​ക്കം ആ​​യി​​ര​​ത്തോ​​ളം സ്വ​​കാ​​ര്യ സു​​ര​​ക്ഷ​​ഭ​​ട​​ന്മാ​​രും 500ഒാ​​ളം പൊ​​ലീ​​സ്​ സം​​ഘ​​വു​​മാ​​ണ്​ സു​​ര​​ക്ഷ ഒ​​രു​​ക്കി​​യ​​ത്. സം​​ഗീ​​ത വി​​രു​​ന്ന്​ ന​​ട​​ന്ന സ്​​​റ്റേ​​ഡി​​യം ഡ്രോ​​ൺ ഉ​​പ​​യോ​​ഗി​​ച്ച്​​ പൊ​​ലീ​​സ്​ നി​​രീ​​ക്ഷി​​ച്ചു. 

ദു​​ബൈ​​യി​​ലെ സം​​ഗീ​​ത നി​​ശ​​ക്ക്​ ശേ​​ഷ​​മാ​​യി​​രു​​ന്നു ബീ​​ബ​​റു​​ടെ വ​​ര​​വ്. ന​​ഗ​​ര​​ത്തി​​ലെ സം​​ഗീ​​ത വി​​രു​​ന്നി​​നു ശേ​​ഷം ജ​​യ്​​​പു​​രും ആ​​ഗ്ര​​യും ഡ​​ൽ​​ഹി​​യും സ​​ന്ദ​​ർ​​ശി​​ച്ചാ​​ണ്​ മ​​ട​​ങ്ങു​​ക. രാ​​ജ്യ​​ത്തെ എ​​ല്ലാ സം​​സ്​​​ഥാ​​ന​​ങ്ങ​​ളി​​ലെ​​യും പ​​ര​​മ്പ​​രാ​​ഗ​​ത ഭ​​ക്ഷ​​ണ​​ങ്ങ​​ൾ ബീ​​ബ​​റി​​നാ​​യി സം​​ഘാ​​ട​​ക​​ർ ഒ​​രു​​ക്കി. റോ​​ൾ​​സ്​ റോ​​യ്​​​സ്​ അ​​ട​​ക്കം പ​​ത്തോ​​ളം ആ​​ഡം​​ബ​​ര വാ​​ഹ​​ന​​ങ്ങ​​ളാ​​ണ്​ സം​​ഘ​​ത്തി​െ​ൻ​റ യാ​​ത്ര​​ക്ക്​ നി​​ര​​ത്തി​​ലി​​റ​​ങ്ങി​​യ​​ത്. 

ബീ​​ബ​​റി​െ​ൻ​റ പ​​രി​​പാ​​ടി എ​​വി​​ടെ​​യു​​ണ്ടെ​​ങ്കി​​ലും അ​​വി​​ടെ​​യെ​​ത്തു​​ന്ന ഡ​​ൽ​​ഹി ആ​​ർ​​മി ഇ​​ൻ​​റ​​ർ​​നാ​​ഷ​​ന​​ൽ സ്​​​കൂ​​ൾ ഏ​​ഴാം ക്ലാ​​സ്​ വി​​ദ്യാ​​ർ​​ഥി​​നി അ​​ക്​​​ഷി​​ത രാ​​ജ്​​​പാ​​ലാ​​ണ്​ ന​​ഗ​​ര​​ത്തി​​ലെ​​ത്തി​​യ ആ​​രാ​​ധ​​ക​​രി​​ൽ ഏ​​റ്റ​​വും ശ്ര​​ദ്ധി​​ക്ക​​പ്പെ​​ട്ട​​ത്. മാ​​ർ​​ച്ചി​​ൽ ആ​​സ്​​​ട്രേ​​ലി​​യ​​യി​​ൽ ചെ​​ന്നാ​​ണ്​ ബീ​​ബ​​റി​െ​ൻ​റ സം​​ഗീ​​ത വി​​രു​​ന്ന്​ അ​​ക്​​​ഷി​​ത ആ​​സ്വ​​ദി​​ച്ച​​ത്. മാ​​താ​​പി​​താ​​ക്ക​​ൾ​​ക്ക്​ തി​​ര​​ക്കാ​​യ​​തി​​നാ​​ൽ ത​​നി​​ച്ചാ​​ണ്​ മും​​ബൈ​​യി​​ൽ എ​​ത്തി​​യ​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Justin Bieber
News Summary - justin bieber in mumbai
Next Story