Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഎൻ നെഞ്ചിലാലോലം...

എൻ നെഞ്ചിലാലോലം പൂമുല്ല; ജോബ്​ കുര്യ​െൻറ മുല്ലപ്പാട്ട്​ ശ്രദ്ധനേടുന്നു

text_fields
bookmark_border
mulla-hope-project
cancel

വീണ്ടും മനോഹരമായ ആൽബവുമായി ഗായകൻ ജോബ്​ കുര്യൻ. മുല്ല(ഹോപ്​ പ്രൊജക്​ട്​) എന്ന്​ പേരിട്ടിരിക്കുന്ന ഗാനത്തിൽ ജോബി​​െൻറ ജീവിതത്തിൽ മുല്ലപ്പൂവിനുള്ള പ്രധാന്യമാണ്​ പറയുന്നത്​.

ഓരോരോ കാലം തന്ന മുല്ല
എൻ നെഞ്ചിലാലോലം പൂമുല്ല
എന്നിലെ മോഹങ്ങൾ മരിക്കുക്കില്ല...
എന്നെന്നുമെൻ ചാരെ മുല്ല

ആരാരാരും തേടും ഈ മുല്ല
കണ്ടൊരെല്ലാം ചൂടും പൊൻമുല്ല
മണ്ണിലെ നാളങ്ങൾ നിലയ്ക്കുകില്ലാ..
എന്നെന്നുമേ നേരിൻ മുല്ല

എന്നിങ്ങനെ പോകുന്ന വരികൾ. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനാണ്​ മനോഹരമായ വരികൾക്ക്​ പിന്നിൽ. സംഗീതം നൽകി ആലപിച്ചിരിക്കുന്നത്​ ജോബ്​ കുര്യൻ തന്നെയാണ്​. ആൽബത്തി​​െൻറ സംവിധാനവും ​േജാബ്​ ആണ്​ കൈകാര്യം ചെയ്​തിരിക്കുന്നത്​. വിപിൻ ചന്ദ്രൻ കാമറയും ചന്ദ്രകാന്ത്​ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:music newsJob KurianMulla songjob kurian albummulla hope projectmullamusic live
News Summary - Job Kurian - Mulla-song-music-news
Next Story