Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightപ്രശസ്​ത ഗായിക ബെറ്റി...

പ്രശസ്​ത ഗായിക ബെറ്റി റൈറ്റ്​ അന്തരിച്ചു 

text_fields
bookmark_border
പ്രശസ്​ത ഗായിക ബെറ്റി റൈറ്റ്​ അന്തരിച്ചു 
cancel

ലോ​സ്​ ആ​ഞ്​​ജ​ല​സ്​: ലോ​ക പ്ര​ശ​സ്​​ത ഗാ​യി​ക​യും ഗ്രാ​മി പു​ര​സ്​​കാ​ര ജേ​താ​വു​മാ​യ ബെ​റ്റി റൈ​റ്റ്​ (66) അ​ന്ത​രി​ച്ചു. ഏ​റെ നാ​ളാ​യി അ​ർ​ബു​ദ രോ​ഗ​ത്തി​ന്​ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

 

ഞാ​യ​റാ​ഴ്​​ച  ​ഫ്ലോ​റി​ഡ​യി​ലെ മി​യാ​മി ന​ഗ​ര​ത്തി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ബെ​സ്സി റ​ജ​ന നോ​റി​സ്​ എ​ന്നാ​ണ്​ യ​ഥാ​ർ​ഥ പേ​ര്. 1953ൽ ​ ​ജ​നി​ച്ച ബെ​റ്റി ‘ഇ​ക്കോ​സ്​ ഓ​ഫ്​ ജോ​യ്​’ എ​ന്ന മ്യൂ​സി​ക്​ ഗ്രൂ​പ്പി​ലൂ​ടെ​യാ​ണ്​ സം​ഗീ​ത രം​ഗ​ത്തേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:music newsBetty Wright
News Summary - Grammy winning singer Betty Wright dies at 66-world news
Next Story