Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right​ഗായിക ഗിരിജ ദേവി...

​ഗായിക ഗിരിജ ദേവി അന്തരിച്ചു

text_fields
bookmark_border
Girija-Devi
cancel

കൊൽക്കത്ത: പ്രശസ്ത ഗായികയും പത്മവിഭൂഷൺ ജേതാവുമായ ഗിരിജ ദേവി (88) അന്തരിച്ചു. ഹൃദായാഘാതത്തെ തുടർന്ന് ചൊവ്വാഴ്​ച നഗരത്തിലെ ബി.എം ഹാർട്ട് റിസർച്ച് സെന്‍ററിലാണ് അന്ത്യം. ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിന് നിരവധി വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ് ഗിരിജ ദേവി.

'തുംരിയിലെ രാജ്ഞി' എന്നാണ് സംഗീത ലോകത്ത് അറിയപ്പെടുന്നത്. 1972ൽ പത്മശ്രീയും 1989ൽ പത്മഭൂഷണും 2016ൽ പത്മവിഭൂഷണും നൽകി രാഷ്ട്രം ആദരിക്കുകയായിരുന്നു. 1929 മേയ് എട്ടിന് ബനാറസിലാണ് ജനനം. ഗിരിജ ദേവിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lata Mangeshkarmalayalam newsmusic newsGirija DeviClassic music
News Summary - Girija Devi Passes Away at 88: Lata Mangeshkar Mourns Her Demise- Music news
Next Story