Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോകസഞ്ചാരം അവസാനിപ്പിക്കേണ്ടിവന്നതിൽ മാപ്പുചോദിച്ച് ജസ്റ്റിൻ ബീബർ
text_fieldsbookmark_border
ലണ്ടൻ: തെൻറ ലോകം ചുറ്റിയുള്ള സംഗീതപരിപാടി പൂർത്തിയാക്കാൻ കഴിയാത്തതിൽ വിഖ്യാത ഗായകൻ ജസ്റ്റിൻ ബീബർ ആരാധകരോട് ഖേദം പ്രകടിപ്പിച്ചു. അവിചാരിതമായ സാഹചര്യങ്ങൾ കാരണമാണ് 14 ദിവസത്തെ പരിപാടികൾ വേണ്ടെന്നുവെച്ചത്. ആർക്കെങ്കിലും വിഷമം നേരിട്ടിട്ടുണ്ടെങ്കിൽ ഞാൻ മാപ്പുചോദിക്കുന്നു -അദ്ദേഹം ഒരു സെലിബ്രിറ്റി ന്യൂസ് വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സഞ്ചാരത്തിെൻറ ഭാഗമായി 150േലറെ വേദികളിൽ ബീബർ പരിപാടി അവതരിപ്പിച്ചിരുന്നു. രണ്ടു വർഷമായി സഞ്ചാരത്തിലായതിനാൽ താൻ വിശ്രമം ആഗ്രഹിക്കുന്നതായും ലോകത്താകമാനം ആരാധകരുള്ള സംഗീതജ്ഞൻ തുറന്നുപറഞ്ഞു.
Next Story
