Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഎരഞ്ഞോളി മൂസ...

എരഞ്ഞോളി മൂസ മരിച്ചതായി പ്രചാരണം: യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
Eranjoli-Moosa
cancel

ത​ല​ശ്ശേ​രി: പ്ര​ശ​സ്ത മാ​പ്പി​ള​പ്പാ​ട്ട് ക​ലാ​കാ​ര​നും ഫോ​ക്​​ലോ​ർ അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​മാ​നു​മാ​യ എ​ര​ഞ്ഞോ​ളി മൂ​സ അ​ന്ത​രി​ച്ചെ​ന്ന് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യാ​ജ​മാ​യി പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്​​റ്റി​ൽ. മു​ഴ​പ്പി​ല​ങ്ങാ​ട് സ​ൽ​സ​ബീ​ലി​ൽ കെ.​ടി. ഷെ​ൽ​ക്കീ​ർ (38) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ത​ല​ശ്ശേ​രി ടൗ​ൺ സി.​ഐ എം.​പി. ആ​സാ​ദാ​ണ് അ​റ​സ്​​റ്റ്​​ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് മൂ​ന്നി​നാ​ണ് എ​ര​ഞ്ഞോ​ളി മൂ​സ മ​രി​ച്ച​താ​യി ത​ല​ശ്ശേ​രി ടൗ​ണി​ലു​ള്ള വാ​ട്​​സ്​​ആ​പ് ഗ്രൂ​പ്പി​ൽ പോ​സ്​​റ്റ്​​ചെ​യ്ത​ത്. ഇ​ത് മ​റ്റു ഗ്രൂ​പ്പു​ക​ളി​ലേ​ക്കും പ്ര​ച​രി​ച്ചു. ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ ത​ല​ശ്ശേ​രി​യി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ മൂ​സ​യു​ടെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു. ഒ​രു കു​ഴ​പ്പ​വു​മി​ല്ലെ​ന്നും ത​ല​ശ്ശേ​രി മ​ട്ടാ​മ്പ്രം ഇ​ന്ദി​ര ഗാ​ന്ധി പാ​ർ​ക്കി​ന് സ​മീ​പ​ത്തെ വീ​ട്ടി​ൽ വി​ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മൂ​സ പ്ര​തി​ക​രി​ച്ചു.

പൊ​ലീ​സി​ൽ പ​രാ​തി ല​ഭി​ച്ച​തോ​ടെ വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ത​ല​ശ്ശേ​രി പു​തി​യ ബ​സ്​​സ്​​റ്റാ​ൻ​ഡി​ൽ ഉ​ന്തു​വ​ണ്ടി​യി​ൽ പ​ഴ വി​ൽ​പ​ന​ക്കാ​ര​നാ​ണ് പി​ടി​യി​ലാ​യ ഷെ​ൽ​ക്കീ​ർ. നേ​ര​േ​ത്ത​യും എ​ര​ഞ്ഞോ​ളി മൂ​സ മ​രി​ച്ച​താ​യി വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake newsmalayalam newsmusic newsEranjoli Moosa
News Summary - Eranjoli Moosa fake news -music news
Next Story