യു ട്യൂബിൽ ആദ്യ പത്തിൽ ‘റൗഡി ബേബി’

09:43 AM
07/12/2019
dhanush--mari-2

യൂ​ട്യൂ​ബി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ക​ണ്ട 10 വി​ഡി​യോ​ക​ളി​ൽ ധ​നു​ഷ്​-​സാ​യി​പ​ല്ല​വി ജോ​ടി ത​ക​ർ​ത്താ​ടി​യ തമിഴ്​ സിനിമ മാ​രി-2​വി​െ​ല ‘റൗ​ഡി ബേ​ബി’​യും. വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ യൂ​ട്യൂ​ബ്​ ത​ങ്ങ​ളു​ടെ ‘​ട്രെ​ൻ​ഡി​ങ്​ മ്യൂ​സി​​ക്​ വി​ഡി​യോ’ ലി​സ്​​റ്റ്​ പു​റ​ത്തു​വി​ട്ട​ത്.

ഡാ​ഡി യാ​ങ്കി​യു​ടെ​യും സ്​​നോ​യു​ടെ​യും ‘കോ​ൺ കാ​മ’ ആ​ണ്​ ലി​സ്​​റ്റി​ൽ ഒ​ന്നാ​മ​ത്. ഏ​ഴാ​മ​താ​ണ്​ ‘റൗ​ഡി ബേ​ബി’. ആ​ദ്യ പ​ത്തി​ലെ ഏ​ക ഇ​ന്ത്യ​ൻ വി​ഡി​യോ ആ​ണി​ത്. 71.5 കോ​ടി​യാ​ണ് ഇ​തു​വ​രെ​യാ​യി റൗ​ഡി ബേ​ബി​ക്ക്​ കാ​ഴ്ച​ക്കാ​ർ. നേ​ര​േ​ത്ത ഇ​ന്ത്യ​യി​ലെ മ്യൂ​സി​ക്​ യൂ​ട്യൂ​ബ്​ വി​ഡി​യോ​ക​ളി​ൽ ഈ ​ഗാ​നം ഒ​ന്നാ​മ​തെ​ത്തി​യി​രു​ന്നു. യു​വ​ൻ ശ​ങ്ക​ർ രാ​ജ​യാ​ണ്​ റൗ​ഡി ബേ​ബി​യു​ടെ സം​ഗീ​തം. കൊ​റി​യോ​ഗ്ര​ഫി പ്ര​ഭു​ദേ​വ​യും.

Loading...
COMMENTS