Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃതിക്​ റോഷന്​ വേണ്ടി ഞെട്ടിക്കുന്ന പ്രകടനവുമായി വീണ്ടും ‘ഡാൻസിങ്​ അങ്കിൾ’ VIDEO

text_fields
bookmark_border
dancing-professor
cancel

ഭോപ്പാൽ: മനോഹരമായ നൃത്തച്ചുവടുകളിലൂടെ ട്വിറ്ററിലും മറ്റ്​ സമൂഹ മാധ്യമങ്ങളിലും വലിയ ഒാളമുണ്ടാക്കിയ മധ്യ വയസ്​കനായ പ്രൊഫസർ സഞ്​ജീവ്​ ശ്രീവാസ്തവ വീണ്ടും ഞെട്ടിക്കുന്ന പ്രകടനവുമായി ട്വിറ്ററിൽ​. ഇത്തവണ ബോളിവുഡ്​ സൂപ്പർതാരം ഹൃതിക്​ റോഷന്​ വേണ്ടിയാണ്​ 46കാരനായ ശ്രീവാസ്തവയുടെ പ്രകടനം. മധ്യപ്രദേശിലെ ഭോപ്പാലിൽ ഒരു സ്വകാര്യ കോളജിലെ ഇലക്​ട്രോണിക്​സ്​ പ്രൊഫസറാണ്​ ശ്രീവാസ്തവ.

കടുത്ത ഗോവിന്ദ ഫാനായ അദ്ദേഹം മുമ്പ്​ ഗോവിന്ദയുടെ സ്​റ്റെപ്പുകൾ അനുകരിച്ചായിരുന്നു പ്രശസ്​തനായത്​. ബന്ധുവി​​െൻറ വിവാഹ ചടങ്ങിൽ സ്​റ്റേജിലേക്ക്​ കയറി നടത്തിയ പ്രകടനം ആരോ പകർത്തി ട്വിറ്ററിൽ ഇട്ടതും ഇന്ത്യയാകമാനം വൈറലായി. നൃത്തം പഠിക്കാത്ത ശ്രീവാസ്തവ അ​ത്രയും മനോഹരമായി ഡാൻസ്​ ചെയ്യുന്നത്​ കണ്ട്​ സിനിമാക്കാർ അടക്കം പ്രശംസയുമായി എത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - dancing professor again with bang-music
Next Story