സയനോരയുടെ സംഗീതത്തിൽ കുട്ടൻപിള്ളയുടെ ശിവരാത്രിയിലെ ചക്ക പാട്ട്​ 

17:12 PM
23/02/2018
chakka-pattu

ഗായിക സയനോര ആദ്യമായി സംഗീത സംവിധായികയായി തുടക്കമിടുന്ന കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്​. ചക്ക പാട്ട്​ എന്ന്​ പേരുള്ള ഗാനം യൂട്യൂബിൽ ട്ര​െൻറിങ്ങാണ്​. 

സന്നിധാനന്തൻ, ആർ.ജെ നിമ്മി എന്നിവർ ചേർന്ന്​ ആലപിച്ച ഗാനത്തി​​െൻറ വരികൾ അൻവർ അലിയുടെതാണ്​. സുരാജ്​ വെഞ്ഞാറമൂടാണ്​ ചിത്രത്തിൽ കുട്ടൻപിള്ളയായി വരുന്നത്​. ജീൻ മാർകോസ്​ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആലങ്ങാട്ട്​ പ്രൊഡക്ഷൻസി​​െൻറ ബാനറിൽ രാജി നന്ദകുമാറാണ്​ നിർമിക്കുന്നത്​.

Loading...
COMMENTS