Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഷൂട്ടിങ്ങിനിടെയുണ്ടായ...

ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ കനേഡിയൻ റാപ്പർ മരിച്ചു

text_fields
bookmark_border
ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ കനേഡിയൻ റാപ്പർ മരിച്ചു
cancel

ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ കനേഡിയൻ റാപ്പർ മരിച്ചു. 34 കാരനായ ജോൺ ജെയിംസ് മക്മുറേയാണ് ദാരുണമായി മരിച്ചത്. വിമാനത്തിന്റെ ചിറകിൽ നടക്കുന്നതിനിടെയുണ്ടായ രംഗത്തിനിടെയാണ് അപകടം. വിമാനത്തിന് മുകളിൽ നിന്നും വീണ താരത്തിന് തക്കസമയത്ത് പാരച്യൂട്ട് പ്രവർത്തിപ്പിക്കാനായില്ല. വിമാനം സുരക്ഷിതമായി നിലത്തിറങ്ങി. പോലീസ് മരണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsdiesCanadian rapperwing-walking stunt
News Summary - Canadian rapper dies after falling off plane during wing-walking stunt- music
Next Story