Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightപെട ഗ്ലാസ്​; ബി-ടെകിലെ...

പെട ഗ്ലാസ്​; ബി-ടെകിലെ ക്യാമ്പസ്​​​ ഗാനം പുറത്ത്​ VIDEO

text_fields
bookmark_border
b tech song
cancel

ആസിഫ് അലി ചിത്രം  ബി-ടെക് പുതിയ ഗാനം പുറത്ത്. രാഹുൽ രാജ്​ ഇണമിട്ട ക്യാമ്പസ്​​​ ഗാനം ആലപിച്ചിരിക്കുന്നത്​ ജാസി ഗിഫ്​റ്റ്​, ജ്യോത്സന, കാവ്യ അജിത്ത്​ എന്നിവർ ചേർന്നാണ്​. മൃദുല്‍ നായര്‍ സംവിധാനം ചെയ്ത ബി-ടെക്​ ഇന്നലെ പ്രദര്‍ശനത്തിനെത്തി. 

യുവതാരനിരയാല്‍ സമ്പന്നമായ ചിത്രത്തിൽ അപര്‍ണ ബാലമുരളിയാണ്​ നായിക. സൈജു കുറുപ്പ്, നിരഞ്ജന, ശ്രീനാഥ് ഭാസി, ദീപക് പറമ്പോല്‍, അജുവര്‍ഗീസ്, അലന്‍സിയര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. സൗഹൃദത്തി​​​െൻറ ചട്ടക്കൂടിൽ നിന്നുകൊണ്ട് സാമൂഹ്യ പ്രസക്തി നിറഞ്ഞ വിഷയം കൈകാര്യം ചെയ്യുന്ന സിനിമയാണ് ബി-ടെക് എന്നാണ് കണ്ടിറങ്ങിയവര്‍ പറയുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asif alimalayalam newsmusic newsBTech moviePeda Glassu song
News Summary - BTech Peda Glassu Video Song Asif Ali-music
Next Story