Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right‘ശരദിന്ദു മലർദീപം’;...

‘ശരദിന്ദു മലർദീപം’; പ്രിയതമയുമൊത്ത്​ പാടിയ പാട്ടുമായി​ ബിജിബാൽ VIDEO

text_fields
bookmark_border
bijibal
cancel

അകാലത്തിൽ മരിച്ച പ്രിയതമയുമൊത്ത്​ പാടിയ അതിമനോഹര ഗാനം​ പങ്കുവെച്ചാണ്​ മലയാള സിനിമയിലെ പ്രിയ സംഗീത സംവിധായകൻ ബിജിബാൽ ത​​െൻറ വിവാഹ വാർഷികം ഒാർമിച്ചത്​​. ’ശരദിന്ദു മലർദീപം’ എന്നു തുടങ്ങുന്ന ഗാനം മു​െമ്പങ്ങോ പ്രിയ പത്​നി ശാന്തി പാടി റെക്കോർഡ്​ ​​​െചയ്​ത്​ വെച്ചതായിരുന്നു. അത്​ ബിജിബാൽ ത​​െൻറ ശബ്​ദം കൂടി ഉൾപ്പെടുത്തി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. 

ലോക സംഗീത ദിനത്തിലായിരുന്നു ബിജിബാലി​​െൻറയും ശാന്തിയുടെയും വിവാഹ വാർഷികം എന്നത്​ മധുരമായ യാദൃശ്ചികതയാണ്​. മസ്​തിഷ്​ക സംബന്ധമായ രോഗത്തെ തുടർന്ന്​കഴിഞ്ഞ വർഷമായിരുന്നു ശാന്തി വിട പറഞ്ഞത്​. നൃത്താധ്യാപികയായ ശാന്തി ബിജിബാൽ സംഗീതം നിർവഹിച്ച രാമ​​െൻറ ഏദൻ തോട്ടത്തിൽ അനു സിത്താരയെ നൃത്തം പഠിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bijibalmalayalam newsmusic newsshanthi bijibal
News Summary - bijibals-tribute-to-wife-shanthi-music
Next Story