അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ ബാലഭാസ്കറിന് ആദരാഞ്ജലികളുമായി സംഗീത സംവിധായകൻ ബിജിബാൽ. ഫേസ്ബുക്കിലൂടെയാണ് പ്രിയ സഹപ്രവർത്തകന് ബിജിബാൽ ആദരാഞ്ജലികൾ അർപ്പിച്ചത്.
ബാലഭാസ്കർ സംഗീതം നൽകിയ ഇൗസ്റ്റ്കോസ്റ്റിെൻറ നിനക്കായ് എന്ന ആൽബത്തിലെ ‘ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം’ എന്ന ഗാനമാണ് വയലിനിൽ ബിജിബാൽ അതിമനോഹരമായി മീട്ടിയത്.