Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഇന്നത്തെ പാട്ടുകൾ...

ഇന്നത്തെ പാട്ടുകൾ ഏകദിന ക്രിക്കറ്റ് മത്സരം പോലെ- ബപ്പി ലാഹിരി

text_fields
bookmark_border
ഇന്നത്തെ പാട്ടുകൾ ഏകദിന ക്രിക്കറ്റ് മത്സരം പോലെ- ബപ്പി ലാഹിരി
cancel

ഇന്നത്തെ പാട്ടുകൾ ഒാർമിക്കാൻ ആളുകൾക്ക് കഴിയുന്നില്ലെന്നും ഒരു ഏകദിന ക്രിക്കറ്റ് മത്സരം പോലെയാണിതെന്നും പ്രശസ്ത സംഗീതസംവിധായകൻ ബപ്പി ലാഹിരി.

ഇന്നത്തെ ഗാനങ്ങളിൽ സന്തുഷ്ടനാണോ എന്ന ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. സിനിമ ഒരു സൂപ്പർ ഹിറ്റ് ആയിരിക്കും, എന്നാൽ ഗാനങ്ങൾ നിലനിൽക്കുന്നില്ല..ഇന്നത്തെ പാട്ടുകൾ വെറും ഒരു ഏകദിന ക്രിക്കറ്റ് മത്സരം പോലെയാണ്. സുവർണ്ണ കാലഘട്ടത്തിലെ ഗാനങ്ങൾ, അത് ടെസ്റ്റ് മാച്ച് ആണ്- അദ്ദേഹം വ്യക്തമാക്കി.

അഞ്ച് പതിറ്റാണ്ടോളമായി സംഗീത രംഗത്ത് പ്രവർത്തിക്കുന്നയാളാണ് ലാഹിരി. അയാം എ ഡിസ്കോ ഡാൻസർ, യാദ് ആ രഹാ ഹേ, യാർ ബിനാ ചൈൻ കഹാൻ രേ അടക്കം നിരവധി ഹിറ്റുകൾ സൃഷ്ടിച്ചയാളാണ് ലാഹിരി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsBappi Lahiricricket matches
News Summary - Bappi Lahiri says songs of today like one day cricket matches- music
Next Story