Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightബാ​ല​ഭാ​സ്ക​റിന്‍റെ...

ബാ​ല​ഭാ​സ്ക​റിന്‍റെ ഭാ​ര്യ ലക്ഷ്​മി ചൊവ്വാഴ്​ച ആശുപത്രി വിട്ടേക്കും

text_fields
bookmark_border
lakshmi balabhaskar
cancel

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ്​ തി​രു​വ​ന​ന്ത​പു​രം അ​ന​ന്ത​പു​രി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വ​യ​ലി​നി​സ്​​റ്റ്​ ബാ​ല​ഭാ​സ്ക​റി​​​െൻറ ഭാ​ര്യ ല​ക്ഷ്മി​യെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​തി​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ചൊ​വ്വാ​ഴ്​​ച​യോ​ടെ ഡി​സ്​​ചാ​ർ​ജ്​ ചെ​യ്​​തേ​ക്കും.

ആ​രോ​ഗ്യം സാ​ധാ​ര​ണ നി​ല​യി​ലെ​ത്തു​ന്ന​താ​യി ആ​ശു​പ​ത്രി മേ​ധാ​വി ഡോ. ​മാ​ർ​ത്താ​ണ്ഡ​പി​ള്ള അ​റി​യി​ച്ചു. ഇ​പ്പോ​ഴും ഐ.​സി.​യു​വി​ലാ​ണ്. വ​​െൻറി​ലേ​റ്റ​റി​ലാ​യി​രു​ന്ന ല​ക്ഷ്മി​യെ ക​ഴി‌​ഞ്ഞ എ​ട്ടി​നാ​ണ് ഐ.​സി.​യു​വി​ലേ​ക്ക് മാ​റ്റി​യ​ത്. അ​തി​നു​ശേ​ഷ​മാ​ണ് ഭ​ർ​ത്താ​വി​​​െൻറ​യും മ​ക​ളു​ടെ​യും വേ​ർ​പാ​ട് അ​റി​യി​ച്ച​ത്. അ​തി​​​െൻറ ആ​ഘാ​ത​ത്തി​ൽ​നി​ന്ന്​ ല​ക്ഷ്മി ഇ​തു​വ​രെ മോ​ചി​ത​യാ​യി​ട്ടി​ല്ല. വാ​ർ​ഡി​ലേ​ക്ക്​ മാ​റ്റാ​ത്ത​തും അ​തു​കൊ​ണ്ടാ​ണ്. ദീ​ർ​ഘ​നാ​ള​ത്തെ തു​ട​ർ​ചി​കി​ത്സ​യും കൗ​ൺ​സ​ലി​ങ്ങും വേ​ണ്ടി​വ​രും.

അ​ന​ന്ത​പു​രി ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ ബാ​ല​ഭാ​സ്ക​റി​​​െൻറ സു​ഹൃ​ത്തി​​​െൻറ പാ​ല​ക്കാ​െ​ട്ട ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലേ​ക്കാ​കും കൊ​ണ്ടു​പോ​വു​ക. ഇ​വി​ടെ​യാ​കും തു​ട​ർ​ചി​കി​ത്സ. പ​രി​ക്കു​ക​ൾ ഭേ​ദ​പ്പെ​ട്ട്​ തു​ട​ങ്ങി​യി​ട്ടു​ണ്ട്. കൈ​മു​ട്ടു​ക​ൾ​ക്കും കാ​ലി​നും ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​ക​ൾ വി​ജ​യ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newslakshmimalayalam newsmusic newsBalabhaskar
News Summary - Balabhaskar Wife Lakshmi -music News
Next Story