ബാലഭാസ്​കറി​െൻറ ഭാര്യയുടെയും ഡ്രൈവറുടെയും മൊഴി വീണ്ടും എടുക്കും

01:00 AM
27/11/2018
balabhaskar family
തി​രു​വ​ന​ന്ത​പു​രം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച സം​ഗീ​ത​ജ്​​ഞ​ൻ ബാ​ല​ഭാ​സ്​​ക​റി​​െൻറ ഭാ​ര്യ​യു​ടെ​യും ഡ്രൈ​വ​റു​ടെ​യും മൊ​ഴി അ​ന്വേ​ഷ​ണ​സം​ഘം വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തും. ആ​രാ​ണ്​ കാ​ർ ഒാ​ടി​ച്ച​തെ​ന്ന​ത്​ സം​ബ​ന്ധി​ച്ച മൊ​ഴി​ക​ളി​ലെ വൈ​രു​ധ്യം പ​രി​ഗ​ണി​ച്ചാ​ണ്​ ന​ട​പ​ടി. ഡ്രൈ​വ​ർ അ​ർ​ജു​നാ​യി​രു​ന്നു കാ​ർ ഒാ​ടി​ച്ചി​രു​ന്ന​തെ​ന്ന്​ ബാ​ല​ഭാ​സ്​​ക​റി​​െൻറ ഭാ​ര്യ ല​ക്ഷ്​​മി​യും കൊ​ല്ല​ത്തു​നി​ന്ന്​ ബാ​ല​ഭാ​സ്​​ക​റാ​യി​രു​ന്നു ഒാ​ടി​ച്ചി​രു​ന്ന​തെ​ന്ന്​ ഡ്രൈ​വ​റും മൊ​ഴി ന​ൽ​കി​യി​രു​ന്നു. ബാ​ല​ഭാ​സ്​​ക​റാ​ണ്​ ഒാ​ടി​ച്ചി​രു​ന്ന​തെ​ന്ന്​ ചി​ല സാ​ക്ഷി മൊ​ഴി​ക​ളു​മു​ണ്ടാ​യി​രു​ന്നു.
മ​ര​ണ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട്​ പി​താ​വ്​ ന​ൽ​കി​യ പ​രാ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​ണ്​ ന​ട​പ​ടി. ബാ​ല​ഭാ​സ്​​ക​റി​​െൻറ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും പൊ​ലീ​സ്​ അ​ന്വേ​ഷി​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന.
 
Loading...
COMMENTS