Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഅനു സിതാര നിർമിച്ച...

അനു സിതാര നിർമിച്ച 'അരികിൽ' പ്രണയ ആൽബം ശ്രദ്ധേയമാകുന്നു

text_fields
bookmark_border
Arikil-album.jpg
cancel

ചലച്ചിത്ര താരം അനു സിതാര നിർമിച്ച സംഗീത ആൽബം അരികില്‍ ശ്രദ്ധയമാകുന്നു. പ്രണയത്തിൽ ഹാസ്യത്തിന്‍റെ മേമ്പോടി ചേർത്താണ് ആൽബം ഒരുക്കിയിരിക്കുന്നത്. ക്യൂന്‍ ഫെയിം മിഥുനെ പുതിയ ഭാവത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ആൽബം. പുതുമുഖം പാർവതിയാണ് നായിക. മനീഷ് കെ അബ്ദുൾ മനാഫാണ് സംവിധാനവും ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. അമൽ ആൻറണിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷിയാസ് അഹമ്മദിന്‍റേതാണ് വരികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:albumAnu Sitharamusic news
News Summary - Arikul Album-Music news
Next Story