ഗാനാലാപനം അർജിത് സിങ്​, നായകൻ ദുൽഖർ; കർവാനിലെ ഗാനം VIDEO

14:25 PM
10/07/2018
arijith-sing-dulquer

ദുൽഖർ സൽമാ​​​​െൻറ ബോളിവുഡ്​ അരങ്ങേറ്റ ചിത്രമായ ‘കർവാനിലെ’ ആദ്യ ഗാനം പുറത്തുവിട്ടു. ഹിന്ദിയിലെ മുൻനിര ഗായകനായ

അർജിത് സിങ്ങാണ് ഗാനം ആലപിച്ചിരിക്കുന്നത്​. സംവിധായകൻ ആകർശ്​ ഖുറാനയുടെ വരികൾക്ക്​ അനുരാഗ്​ സൈകിയ ആണ്​ സംഗീതം നൽകിയിരിക്കുന്നത്​.

ചിത്രത്തിൽ ദുൽഖറി​​​​െൻറ കൂടെ ഇർഫാൻ ഖാനും ​മിഥില പാൽക്കറും പ്രധാന വേഷങ്ങളിലുണ്ട്​. പ്രശസ്​ത നിർമാതാവായ റോനീ സ്​ക്ര്യൂവ്​വാലയാണ്​ ചിത്രം നിർമിക്കുന്നത്​.

Loading...
COMMENTS