Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജസ്ലീനുമായുള്ള ബന്ധം അവസാനിപ്പിച്ച്​ 65കാരനായ ജലോട്ട

text_fields
bookmark_border
jasleen-jalotta
cancel

മുംബൈ: അറുപത്തിയഞ്ച്കാരനായ ഗായകൻ അനുപ് ജലോട്ടയും 28കാരിയായ ജസ്ലീൻ മാത്തറുമായുള്ള വിവാദ പ്രണയബന്ധം അവസാനിച്ചു. ബിഗ്​ബോസ്​ എന്ന ചാനൽ പരിപാടിക്കിടെയായിരുന്നു സംഭവം. പരിപാടിക്കിടെയുള്ള ഒരു ടാസ്​കിനിടെയാണ്​ ​ ഇരുവരും തമ്മിൽ തെറ്റിപ്പിരിഞ്ഞത്​.

അനൂപ്​ ജലോട്ടയും സംഗീത വിദ്യാർഥിയും സഹ ഗായികയുമായ ജസ്ലീനും സംഗീത പഠനകാലത്തായിരുന്നു പ്രണയത്തിലായത്​. ഇരുവരും തമ്മിലുള്ള ബന്ധം അംഗീകരിക്കില്ലെന്ന് ജസ്ലീൻെറ കുടുംബം അറിയിച്ചിരുന്നു. മകളുടെ പാട്ട് മെച്ചപ്പെടുത്തുന്നതിന് മൂന്നോ നാലോ വർഷം മുമ്പാണ് 65 കാരനായ ജലോട്ടയുടെ അടുത്ത് അവളെ പറഞയച്ചത്. അവരുടെ ബന്ധം ഇവ്വിധം ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നായിരുന്നു ജസ്ലീ​​െൻറ പിതാവ്​ പ്രതികരിച്ചത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Anup Jalota calls off his relationship with Jasleen-music news
Next Story