Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഅനുപ് ജലോട്ടയുമായുള്ള...

അനുപ് ജലോട്ടയുമായുള്ള മകളുടെ ബന്ധം അംഗീകരിക്കില്ലെന്ന് ജസ്ലീൻെറ കുടുംബം

text_fields
bookmark_border
അനുപ് ജലോട്ടയുമായുള്ള മകളുടെ ബന്ധം അംഗീകരിക്കില്ലെന്ന് ജസ്ലീൻെറ കുടുംബം
cancel

ഗായകൻ അനുപ് ജലോട്ടയും മകൾ ജസ്ലീൻ മാത്തറുമുള്ള ബന്ധം അംഗീകരിക്കില്ലെന്ന് ജസ്ലീൻെറ കുടുംബം. അവരുടെ ബന്ധത്തിന്റെ യാഥാർത്ഥ്യം കുടുംബത്തെ ഞെട്ടിച്ചുവെന്ന് ജസ്ലീൻറെ പിതാവ് കെസാർ മാഥാരു പറഞ്ഞു. ഈ ബന്ധം ഞാൻ ഒരിക്കലും അംഗീകരിക്കില്ല. ഞാൻ അവരെ അനുഗ്രഹിക്കില്ല- അദ്ദേഹം പറഞ്ഞു.

മകളുടെ പാട്ട് മെച്ചപ്പെടുത്തുന്നതിന് മൂന്നോ നാലോ വർഷം മുമ്പാണ് 65 കാരനായ ജലോട്ടയുടെ അടുത്ത് അവളെ പറഞയച്ചത്. അവരുടെ ബന്ധം ഇവ്വിധം ആകുമെന്ന് ഒരിക്കലും കരുതിയില്ല. എന്നോട് ഇക്കാര്യം ഒരിക്കലും സൂചിപ്പിച്ചിരുന്നില്ല. ജലോട്ടയുമായുള്ള ബന്ധം അവർ ടെലിവിഷനിലൂടെ പ്രഖ്യാപിച്ചപ്പോൾ ഞെട്ടിപ്പോയെന്നും പിതാവ് പറഞ്ഞു.

തങ്ങൾ പ്രണയത്തിലാണെന്ന് ജലോട്ടയും 28കാരിയായ ജസ്ലീനും ബിഗ്ബോസ് റിയാലിറ്റി ഷോയിലാണ് പ്രഖ്യാപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsBigg Boss 12Anup JalotaJasleen Matharu
News Summary - Anup Jalota And Jasleen Matharu's Relationship Status Shocks Her Family- music
Next Story