അൻബേ അൻബിൻ; പേരൻപിലെ ഗാനത്തി​െൻറ പ്രമോ വീഡിയോ കാണാം

21:46 PM
03/08/2018
peranbu

മെഗാസ്റ്റാർ മമ്മൂട്ടിയുടെ തമിഴ്​ ചിത്രം പേരൻപിലെ യുവാൻ ശങ്കർ രാജ ഇൗണമിട്ട ‘അൻബേ അൻബിൻ’ എന്ന ഗാനത്തി​​െൻറ പ്രമോ വീഡിയോ പുറത്തുവിട്ടു. കാർത്തിക്ക്​ ആലപിച്ച ഗാനം ചിത്രത്തിലെ മുഴുവൻ ഗാനവും ഉൾപെടുത്തിയ ജ്യൂക്​ബോക്​സ്​ ഇറങ്ങിയതുമുതൽ ആരാധകർ കാത്തിരിക്കുകയായിരുന്നു​. സുമതി റാമി​​െൻറതാണ്​ വരികൾ. പി.എൽ തേനപ്പൻ നിർമ്മിച്ച ചിത്രത്തി​​െൻറ ഛായാഗ്രഹണം തേനി ഇൗശ്വറാണ്​. 

Loading...
COMMENTS