Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഗോവയിൽ...

ഗോവയിൽ അടിച്ചുപൊളിച്ച്​ പ്രണവും കൂട്ടരും; ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ഗാനം

text_fields
bookmark_border
ഗോവയിൽ അടിച്ചുപൊളിച്ച്​ പ്രണവും കൂട്ടരും; ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ഗാനം
cancel

ആദിക്ക്​ ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ഗാനമെത്തി. നിരഞ്​ജ്​ സുരേഷും കാവ ്യ അജിതും ചേർന്ന്​ പാടിയ പാട്ടിന്​ സംഗീതമൊരുക്കിയിരിക്കുന്നത്​ ഗോപി സുന്ദറാണ്​. ബി.കെ ഹരിനാരായണ​​െൻറതാണ്​ വരികൾ.

ദിലീപ് നായകനായെത്തിയ ‘രാമലീല’ എന്ന ചിത്രത്തിനു ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സയ ഡേവിഡ് ആണ് പ്രണവി​​െൻറ നായികയായി എത്തുന്നത്. അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തി​​െൻറ തിരക്കഥ ഒരുക്കിയിരിക്കുന്നതും.

അതീവ സാഹസിക രംഗങ്ങളുമായി എത്തുന്ന ചിത്രത്തിനുവേണ്ടി ഇന്തൊനേഷ്യയിലെ ബാലിയില്‍ പോയി പ്രണവ് മോഹന്‍ലാല്‍ സര്‍ഫിങ് പരിശീലിച്ചിരുന്നത് വലിയ വാര്‍ത്തയായിരുന്നു. മുളകുപാടം ഫിലിംസി​​െൻറ ബാനറില്‍ ഒരുങ്ങുന്ന ഏഴാമത്തെ ചിത്രമാണ്​ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’.

Show Full Article
TAGS:Irupathiyonnaam Noottaandu pranav mohanlal arun gopy music news 
News Summary - Aaraaro Ardhramayi Irupathiyonnaam Noottaandu-music news
Next Story