Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യൂട്യൂബിൽ ഹിറ്റായി സചിെൻറ ഗാനം VIDEO
text_fieldsbookmark_border
മുംബൈ: ബാറ്റിൽ മാത്രമല്ല പാട്ടിലും തിളങ്ങാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുക്കർ. സംഗീത റിയാലിറ്റിഷോ ആയ ഇന്ത്യൻ 'െഎഡൽ' ഒമ്പതാംസീസണിലെ ഗ്രാൻറ് ഫിനാലെക്ക് വേണ്ടിയാണ് സചിൻ തെൻറ ആദ്യ ഗാനം പുറത്തിറക്കിയിരിക്കുന്നത്.
ക്രിക്കറ്റ് വാലി ബീറ്റ് പി എന്ന ഗാനം പ്രശസ്ത ഗായകന് സോനു നിഗത്തിനൊപ്പമാണ് സച്ചിന് ആലപിച്ചത്. രണ്ട് ദിവസം മുമ്പ് യൂട്യൂബിൽ ലഭ്യമായ ഗാനം ഇതിനോടകം ഹിറ്റായി കഴിഞ്ഞു. പുതുമുഖത്തിന്റെ ജാള്യതയോ പതറിച്ചയോയില്ലാതെ അനായാസമാണ് സച്ചിന്റെ പാട്ട്.
നല്ലൊരു ഗായകന് കൂടിയാണ് സച്ചിനെന്നും അദ്ദേഹത്തിെൻറ പുതിയ ഇന്നിങ്സില്‍ പങ്കാളിയാകാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും സോനു കൂട്ടിച്ചേര്‍ത്തു.
Next Story
