Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഎന്നു നിൻറെ...

എന്നു നിൻറെ മൊയ്​തീനിലെ പാട്ടുമായി പാക്​ പെൺകുട്ടി വീണ്ടും

text_fields
bookmark_border
എന്നു നിൻറെ മൊയ്​തീനിലെ പാട്ടുമായി പാക്​ പെൺകുട്ടി വീണ്ടും
cancel

ഇസ്​ലാമാബാദ്​: 'പ്രേമത്തിലെ' 'മലരിന്' ​ശേഷം 'എന്നു നിൻറെ മൊയ്​തീനിലെ' പാട്ടുമായി പാക് ​പെൺകുട്ടി നസിയ അമിൻ മുഹമ്മദ്.

ഇൗ ഗാനം കേരളത്തിലെയും ഇന്ത്യയിലെയും സുഹൃത്തുക്കൾക്കായി സമർപ്പിക്കുന്നു. തനിക്ക്​ ലഭിച്ച സ്നേഹത്തിന് ​നന്ദി. ത​െൻറ ഇഷ്​ട ഗായികയായ ശ്രേയ ഘോഷലി​െൻറ ഗാനം ഞാൻ ആലപിക്കുകയാണ്​. തെറ്റ്​ പറ്റിയെങ്കിൽ ക്ഷമിക്കണമെന്നും അറിയിച്ചുകൊണ്ടാണ് നസിയ പാട്ട്​ ​പാടുന്നത്​​.

വൈറലായ വിഡിയൊ ഇതിനകം 26000 പേർ കാണുകയും 400ൽ പരം ആളുകൾ ഷെയർ ചെയ്യുകയും 800ൽ കൂടുതൽ പേർ ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pak girl
News Summary - pak girl sings kathirunnu kathrunnu
Next Story