Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightപത്മനാഭസ്വാമി...

പത്മനാഭസ്വാമി ക്ഷേത്രത്തിൽ യേശുദാസ്​ ഈമാസം എത്തും 

text_fields
bookmark_border
yesudas
cancel

തി​രു​വ​ന​ന്ത​പു​രം: പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് ഗാ​ന​ഗ​ന്ധ​ർ​വ​ൻ യേ​ശു​ദാ​സ്​ ഈ​മാ​സം എ​ത്തും. ന​വ​രാ​ത്രി ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് 30ന് ​ത​ല​സ്ഥാ​ന​ത്ത് എ​ത്തു​മെ​ന്നാ​ണ് വി​വ​രം. ഇ​തി​ന് അ​നു​ബ​ന്ധി​ച്ചാ​യി​രി​ക്കും ക്ഷേ​ത്ര​ദ​ർ​ശ​നം. പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​ന് താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച യേ​ശു​ദാ​സ്​ ക​ഴി​ഞ്ഞ​ദി​വ​സം ദൂ​ത​ൻ മു​ഖേ​ന ഹി​ന്ദു​മ​ത വി​ശ്വാ​സി​യാ​ണെ​ന്ന സ​ത്യ​വാ​ങ്മൂ​ലം ക്ഷേ​ത്ര​ത്തി​ൽ ന​ൽ​കി​യി​രു​ന്നു. ഹി​ന്ദു​മ​ത ആ​ചാ​ര​ങ്ങ​ൾ അ​നു​ഷ്​​ഠി​ക്കു​ന്ന ആ​ളാ​ണെ​ന്നും ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന് അ​നു​മ​തി ത​ര​ണ​മെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ഇ​തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വേ​ശ​നം ന​ൽ​കു​മെ​ന്ന് ക്ഷേ​ത്രാ​ധി​കാ​രി​ക​ൾ അ​റി​യി​ച്ചു. 

പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ നി​ല​വി​ലെ ച​ട്ട​പ്ര​കാ​രം മ​റ്റു സ​മു​ദാ​യ​ക്കാ​ർ ഹി​ന്ദു​മ​ത വി​ശ്വാ​സി​യാ​ണെ​ന്നു കാ​ണി​ച്ച് സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യാ​ൽ ക്ഷേ​ത്ര​ദ​ർ​ശ​നം അ​നു​വ​ദി​ക്കാ​റു​ണ്ട്. ഇ​തി​ൽ പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്ന് തീ​രു​മാ​നം എ​ടു​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ക്ഷേ​ത്രം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsKJ Yesudaspadmanabha swami templemalayalam newsVisits
News Summary - Padmanabha Swami Temple Yesudas Visits-Kerala News
Next Story