മസിൽ പെരുപ്പിച്ച് കിടു ലുക്കിൽ​ ഭാവഗായകൻ 

10:18 AM
11/05/2020
jayachandran-singer

മലയാളത്തി​​െൻറ ഭാവഗായകൻ പി. ജയചന്ദ്ര​​െൻറ പുതിയ മേക്ക്​ഓവർ കണ്ട്​​ ഞെട്ടിയിരിക്കുകയാണ്​ ആരാധകർ. ടീഷർട്ടണിഞ്ഞ്​ മസിൽ പെരുപ്പിച്ച്​ നിൽക്കുന്ന ഫോ​ട്ടോക്ക്​ മുന്നിൽ സാക്ഷാൽ ആർണോൾഡ്​ ഷ്വാർസ്​നഗർ വരെ തോറ്റുപോകും.

ഇതോടൊപ്പം തലമൊട്ടയടിച്ച്​ താടിയും മീശയുമെല്ലാം സ്​റ്റൈലിഷാക്കി മാറ്റുകയും ചെയ്​തിട്ടുണ്ട്​. 76ാം വയസ്സിലും പാട്ട്​പോലെ ലുക്കും തകർത്തുവെന്നാണ്​ സോഷ്യൽ മീഡിയയുടെ പ്രതികരണം.

Loading...
COMMENTS