Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightവീണ്ടും ജെലേന; സെലീന...

വീണ്ടും ജെലേന; സെലീന ഗോമസിന്‍റെ ഇൻസ്റ്റഗ്രാം ചിത്രം ചർച്ചയാവുന്നു

text_fields
bookmark_border
justin selena
cancel
camera_alt???????? ??????, ????? ?????? ???????????????

പോപ്പ് ഗായകരായ ജസ്റ്റിൻ ബീബർ-സെലീന ഗോമസ് പ്രണയം വാർത്തകളിലിടം നേടാൻ തുടങ്ങിയിട്ട് കാലമേറെയായി. 2014ൽ ഇരുവരും പിരിഞ്ഞെന്നുള്ള വാർത്തകൾക്ക് ശേഷം പുറത്ത് വരുന്ന സൂചനകൾ ആരാധാകരെ ആവേശത്തിലാഴ്ത്തുകയാണ്. ബീബറിന്‍റെ 24ാം പിറന്നാളിന് സെലീന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ഇരുവരുടെയും പ്രണയം വീണ്ടും മൊട്ടിട്ടെന്നുള്ള സൂചന നൽകുന്നത്. ജെലേന വീണ്ടും എന്നാണ് സെലീനയുടെ ഇൻസ്റ്റാഗ്രം പോസ്റ്റിൽ പറയുന്നത്, ഒപ്പം പോസ്റ്റ് ചെയ്ത ചിത്രത്തിൽ ഇന്നത്തെ ദിനം എനിക്കറിയുന്ന സൂപ്പർ കൂളിന്‍റെ പിറന്നാളാണെന്നും പറയുന്നു.

 ജസ്റ്റിൻ ബീബർ സെലീന ഗോമസ് ബന്ധത്തെ ജെലേന എന്ന ഒാമന പേരിലാണ് ഇരുവരുടെയും ആരാധകർ വിളിക്കുന്നത്.എന്നാൽ പോസ്റ്റിൽ ബീബറിനെ മെൻഷൻ ചെയ്യുകയോ, ടാഗ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.  സെലീനയുടെ പോസ്റ്റിന് പിന്നാലെ ഗായികയുടെ ഫാൻ അക്കൗണ്ടുകളിലൊന്നിൽ ചിത്രത്തിന്‍റെ വിശദീകരണം വന്നു. സെലീനക്ക് തന്‍റെ പ്രണയം ആരാധകരെ അറിയിക്കാനായിരുന്നു ഇതെന്നാണ് ഫാൻ അക്കൗണ്ട് വിശദീകരണം. ബിൽബോർഡ് മാസികയുടെ വുമൺ ഒാഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ചടങ്ങിലും ഇരുവരുടെയും ബന്ധം സംബന്ധിച്ച് സെലീന ചില സൂചനകൾ നൽകിയിരുന്നു. 

 

I AM SHOOKKKKKK SKSKSKSKSKSKSK #selenagomez #justinbieber #jelena

A post shared by Selena Gomez Videos (@vidofselenagomez) on

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Justin Biebermalayalam newsmusic newsSelena GomezAgainInstagaram Post
News Summary - Justin Bieber and Selena Gomez back together? -Music News
Next Story