Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightമാലാഖമാർക്ക്​...

മാലാഖമാർക്ക്​ സ്​നേഹപൂർവം ഒരു കു​ഞ്ഞുപാട്ട്​

text_fields
bookmark_border
മാലാഖമാർക്ക്​ സ്​നേഹപൂർവം ഒരു കു​ഞ്ഞുപാട്ട്​
cancel

വേദനകളിൽ വെളിച്ചവും സാന്ത്വനവുമായി അവരുണ്ട്​ കൂടെ... സ്വയം ഉരുകിയൊലിക്കു​േമ്പാഴും അന്യ​​െൻറ നൊമ്പരങ്ങളിൽ ആശ്വാസവും കരുതലുമായി ലോകം മുഴുക്കെ പ്രകാശം പരത്തുന്നവർ...

സ്​നേഹത്തി​​െൻറ തൂവെളുപ്പും മണ്ണി​​െൻറ മണവുമുള്ള ആ മാലാഖമാർ..മാനവസ്​നേഹം തുളുമ്പുന്ന  മനസ്സുമായി ആതുര സേവനവഴിയിൽ കർമനിരതരാവുന്ന മുഴുവൻ മാലാഖമാർക്കും​ സ്​നേഹാദരങ്ങളോടെ മാധ്യമം സമർപ്പിക്കുന്ന കുഞ്ഞുപാട്ട്​...

ബി.കെ. ഹരിനാരായണ​​െൻറ വരികൾക്ക്​ സംഗീതം പകർന്നതും ആലപിച്ചതും മുഥുൻ ജയരാജ്​. ഗിറ്റാർ: ഭരത്​. വയലിൻ രൂപ രേവതി. 

Show Full Article
TAGS:Nurses Day Nurses Song Malayalam Music music news 
News Summary - International Nurses Day Song For Nurses -Songs Special
Next Story