ലോസ് ആഞ്ജലസ്: സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍ വീണ്ടുമൊരു ഓസ്കര്‍ നേടുമോ? ഫുട്ബാള്‍ ഇതിഹാസം പെലെയുടെ ജീവിതം ആവിഷ്കരിക്കുന്ന ‘പെലെ; ബര്‍ത്ത് ഓഫ് എ ലജന്‍റ്’ എന്ന ചിത്രത്തിലെ സംഗീതസംവിധാനത്തിനാണ് റഹ്മാന്‍ ഓസ്കര്‍ അവാര്‍ഡിനുള്ള പരിഗണനപ്പട്ടികയില്‍ ഇടം നേടിയത്. ‘ഗിന്‍ജ’ എന്നുതുടങ്ങുന്ന പാട്ടിനാണ് റഹ്മാന്‍ ഈണം പകര്‍ന്നത്.