പി​ന്തു​ണ​ച്ച​വ​ർ​ക്ക്​ ന​ന്ദി –എ.​ആ​ർ. റ​ഹ്​​മാ​ൻ VIDEO

00:00 AM
17/07/2017
AR Rahman Sings Tamil Songs

ല​ണ്ട​ൻ: ത​മി​ഴ്​ പാ​ട്ടു​പാ​ടി​യ​തി​​​െൻറ പേ​രി​ൽ ത​​​െൻറ സം​ഗീ​ത​പ​രി​പാ​ടി​യി​ൽ​ നി​ന്ന്​ സം​ഗീ​ത ​പ്രേ​മി​ക​ൾ ഇ​റ​ങ്ങി​പ്പോ​യ സം​ഭ​വം പ്ര​ശ്​​ന​മാ​ക്കേ​ണ്ടെ​​ന്ന്​ എ.​ആ​ർ. റ​ഹ്​​മാ​ൻ. ഇൗ ​വി​ഷ​യ​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ റ​ഹ്​​മാ​ൻ പ്ര​തി​ക​രി​ക്കു​ന്ന​ത്. ഇ​ക്കാ​ല​മ​ത്ര​യും പി​ന്തു​ണ​ച്ച​വ​രോ​ട്​ ഞാ​ൻ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു. അ​വ​രി​ല്ലാ​െ​ത ഞാ​നി​ല്ല ​എെ.​െ​എ.​എ​ഫ്.​എ വേ​ദി​യി​ൽ റ​ഹ്​​മാ​ൻ പ​റ​ഞ്ഞു. ജൂ​ൈ​ല എ​ട്ടി​നു ബ്രി​ട്ട​നി​ൽ ന​ട​ന്ന സം​ഗീ​ത​ പ​രി​പാ​ടി​യി​ൽ ട്രോ​ള​ർ​മാ​രു​ടെ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച്​ ചോ​ദി​ച്ച​പ്പോ​ഴാ​യി​രു​ന്നു റ​ഹ്​​മാ​​​െൻറ പ്ര​തി​ക​ര​ണം.

COMMENTS