Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനു സിതാര നിർമിച്ച 'അരികിൽ' പ്രണയ ആൽബം ശ്രദ്ധേയമാകുന്നു

text_fields
bookmark_border
ക്യൂന്‍ ഫെയിം മിഥുനെ പുതിയ ഭാവത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ആൽബം
അനു സിതാര നിർമിച്ച അരികിൽ പ്രണയ ആൽബം ശ്രദ്ധേയമാകുന്നു
cancel

ചലച്ചിത്ര താരം അനു സിതാര നിർമിച്ച സംഗീത ആൽബം അരികില്‍ ശ്രദ്ധയമാകുന്നു. പ്രണയത്തെ ഹാസ്യത്തിന്‍റെ മേമ്പോടി ചേർത്താണ് ആൽബം അവതരിപ്പിച്ചിരിക്കുന്നത്. ക്യൂന്‍ ഫെയിം മിഥുനെ പുതിയ ഭാവത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ആൽബം. പുതുമുഖം പാർവതിയാണ് നായിക. മനീഷ് കെ അബ്ദുൾ മനാഫാണ് സംവിധാനവും ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. അമൽ ആൻറണിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷിയാസ് അഹമ്മദിന്‍റേതാണ് വരികൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story