Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോങ്കര്‍ അന്തരിച്ചു
text_fieldsbookmark_border
മുംബൈ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോങ്കര്‍ ( 84 ) അന്തരിച്ചു. മുംബൈയിലെ വസതിയില്‍ രാത്രി 9.30 നായിരുന്നു അന്ത്യം. ഇന്ത്യയിലെ ഹിന്ദുസ്ഥാനി സംഗീതശാഖയിലെ ഏറ്റവും മുതിര്‍ന്ന സംഗീതജ്ഞയാണ് വിടവാങ്ങുന്നത്. മാതാവ് മുഗുഭായികുര്ദികറില് നിന്നാണ് കിഷോരി സംഗീതമഭ്യസിച്ചത്. ആഗ്ര ഖരാനയിൽ അന്വര്ഹുസൈനാണ് കിഷോരിയുടെ ഗുരു. ഭാവാര്‍ദ്രമായ ആലാപനമാണ് കിഷോരി സംഗീതത്തിന്റെ ജീവന്.
Next Story
