Begin typing your search above and press return to search.
Posted On
date_range 24 Feb 2022 3:50 PM IST Updated On
date_range 2022-02-24 10:30:27.0യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശ ചിത്രങ്ങൾ
റഷ്യ യുക്രെയ്നെതിരെ യുദ്ധം തുടങ്ങിയതിന് പിന്നാലെ ലോകം വലിയ ആശങ്കയിലാണ്. ഫെബ്രുവരി 24ന് രാവിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെയാണ് യുക്രെയ്നിനെതിരെ യുദ്ധം തുടങ്ങുന്നതായി റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍ പ്രഖ്യാപിക്കുന്നത്. സൈന്യത്തെ തടയാന്‍ ശ്രമിക്കുന്നവർക്ക് ചുട്ട മറുപടി കൊടുക്കുമെന്നും റഷ്യ എന്തിനും തയാറാണെന്നും പുടിന്‍ പ്രഖ്യാപിച്ചു.യുദ്ധമുഖത്ത് നിന്ന് റോയിറ്റേഴ്സ്, എ.പി, എ.എഫ്.പി എന്നിവക്ക് വേണ്ടി ഫോട്ടോഗ്രാഫർമാർ പകർത്തിയ ചിത്രങ്ങൾ
Next Story














