Begin typing your search above and press return to search.
Homechevron_rightMultimediachevron_rightPictureschevron_rightWide Anglechevron_rightകരുതലോണം...

കരുതലോണം...

മഹാമാരിക്കാലം ആഘോഷങ്ങൾക്ക് മങ്ങലേൽപ്പിച്ചുവെങ്കിലും ഹൃദയബന്ധത്തിന് വിലങ്ങു തടിയായില്ല. സമൃദ്ധി നിറഞ്ഞ ഒാണാഘോഷങ്ങൾ ഒാർമിപ്പിച്ച് കരുതലിന്‍റെ ഒരു ഒാണക്കാലം കൂടി. ഈ നല്ലോണക്കാലം കരുതലിന്‍റെ സന്ദേശങ്ങൾ പങ്കുവെച്ച് ഹൃദയബന്ധങ്ങളെ കൂട്ടിയിണക്കി മുന്നോട്ട് പോകട്ടേ... ഇനിയും ഒാണം വരും... ഈ കാലവും കടന്നു പോകും...

Show Full Article
TAGS:Onam Photos onam 2020 wide angle 
Next Story