പൂവൻകോഴി അടയിരുന്ന് മുട്ട വിരിഞ്ഞതിെൻറ സന്തോഷത്തിലാണ് പത്തപ്പിരിയത്തെ ഒരു കുടുംബം. പത്തപ്പിരിയം സ്വദേശിയായ വ്യാപാരി പുതുശ്ശേരി ഷംസീർ- അൻവിറ ദമ്പതികളുടെ വീട്ടിലാണ് ഈ വേറിട്ട പ്രതിഭാസം.