വിസ്മയങ്ങളുടെ കലവറയായ ദുബൈ എക്സ്പോക്ക് 2021 ഒക്ടോബർ ഒന്നിന് തുടക്കം കുറിക്കുകയാണ്. 2022 മാർച്ച് 31 വരെയാണ് എക്സ്പോ. കട്ടിങ് എഡ്ജ് ടെക്നോളജിയിൽ 600 േബ്ലാക്കുകൾ കൊണ്ട് തീർത്ത നാലുനില സമുച്ചയമാ ഇന്ത്യൻ പവലിയൻ. ഇന്ത്യയുടെ കലാ, കായികം, സംസ്കാരം, ചരിത്രം, പാരമ്പര്യം, ശാസ്ത്ര-വൈദ്യശാസ്ത്ര നേട്ടങ്ങൾ വിളിച്ചോതുന്നതാവും ഈ ദൃശ്യ വിസ്മയം...