വികസനപ്രശ്നങ്ങളേക്കാൾ നെഞ്ചുവിരിച്ചു നായകവേഷം കെട്ടാനുള്ള കെൽപിന് ജനവിശ്വാസമാർജിക്കാനാവുന്നതാണ് നിലവിലെ ഇന്ത്യൻ സാഹചര്യം. അതറിഞ്ഞു നീങ്ങിയതുകൊണ്ടാണ് ബിഹാറിൽ എൻ.ഡി.എയുടെ മുന്നേറ്റത്തെ ഇഞ്ചോടിഞ്ചു പ്രതിരോധിക്കാൻ തേജസ്വിക്ക് കഴിഞ്ഞതും