പുറമേക്ക് പുരോഗമനത്തിെൻറയും നവോത്ഥാനത്തിെൻറയും വീരവാദങ്ങൾ മുഴക്കുമെങ്കിലും അകമേ യാഥാസ്ഥിതികതയുടെയും വംശീയതയുടെയും വിഴുപ്പുഭാണ്ഡം തന്നെയാണ് തങ്ങൾ പേറുന്നതെന്നാണ് ഇവരൊക്കെയും ഒാർമിപ്പിച്ചുകൊണ്ടിരിക്കുന്നത്