കുറ്റകൃത്യങ്ങൾക്ക് പ്രായം ഒരു ഘടകമല്ലാതായിമാറിയ ഇക്കാലത്ത് നമ്മുടെ സമൂഹത്തിന്റെ മാനസിക സമനില വീണ്ടെടുക്കാതെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എളുപ്പമല്ല