ഏതെങ്കിലും വിധത്തിൽ മുഖം രക്ഷിക്കുന്ന കരാറിലെത്തി ഈ യുദ്ധത്തിൽ നിന്നു പിൻവലിയണമെന്നായിരുന്നു ട്രംപിന്റെ ആഗ്രഹം. ട്രംപ് വിരുദ്ധരല്ലാത്ത യു.എസ് മാധ്യമങ്ങളിലും ഇസ്രായേലി മാധ്യമങ്ങളിൽപോലും ഈ ആഗ്രഹത്തിന്റെ അനുരണനങ്ങൾ കാണാം