Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightMultimediachevron_rightPictureschevron_rightPhoto of the daychevron_rightവനിതാദിന...

Photo of the day

വനിതാദിന സ്പെഷ്യലാ....!!
camera_alt

ഉപജീവനം നിലച്ച്​ പകച്ചുപോയ കോവിഡ് കാലത്തെ മെല്ലെ മെല്ലെ അതിജീവിക്കുകയാണ് ഓരോ കുടുംബവും... ഉണ്ടായിരുന്ന തൊഴിൽ നഷ്ടപ്പെട്ടപ്പോൾ ‘വാ കീറിയ ദൈവം ഇര തരുമെന്ന്’ കരുതാതെ കഴിയാവുന്ന തൊഴിലിന്​ ഇറങ്ങുകയാണ്​ മിക്കവരും.

ജീവിതം തിരിച്ചു പിടിക്കാൻ രാപ്പകൽ കഷ്ടപ്പെടുന്നവർക്ക് വനിതാദിനം ഒരു വെറും ദിനംമാത്രം. കതൃക്കടവ് തുണ്ടിപ്പറമ്പിൽ റോസി അവരിൽ ഒരാളാണ്. പകൽ എളമക്കരയിൽ വീട്ടുജോലി, രാത്രിയിൽ തട്ടുകട. ലിംഗ സമത്വത്തിന്‍റെ വലിയ ചിന്തകൾ പ്രസക്തമാകുന്ന ഇക്കാലത്ത് കണ്ണിൽപെടാതെ പോകുന്ന ഇത്തരക്കാർക്ക്​ കൂടിയുള്ളതാവട്ടെ ഈ ദിനം..

വനിതാദിന സ്പെഷ്യലാ....!!

TAGS:photo of the dayWomens Day 2021