Begin typing your search above and press return to search.
Homechevron_rightMultimediachevron_rightPictureschevron_rightPhoto of the daychevron_rightമഴക്ക് മുമ്പേ...

Photo of the day

thrissur Vyakula Matha basilica

മഴക്ക് മുമ്പേ കാർമേഘങ്ങൾ

തൃശ്ശൂരിൽ പെയ്ത കനത്ത മഴയ്ക്ക് മുമ്പേ പ്രത്യക്ഷപ്പെട്ട കാർമേഘങ്ങൾ. തൃശൂർ വ്യാകുല മാതാവിന് ബസിലിക്കയുടെ സമീപത്ത് നിന്നുള്ള കാഴ്ച. വൈകീട്ട് കിഴക്കു നിന്ന് അതിവേഗത്തിൽ പടുകൂറ്റൻ കാർമേഘങ്ങൾ വന്നു നിറയുകയായിരുന്നു.

TAGS:thrissur Vyakula Matha basilica Vyakula Matha basilica