Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightMultimediachevron_rightPictureschevron_rightPhoto of the daychevron_rightമാസ്ക് മുഖ്യം...

Photo of the day

Mask political Party
camera_alt

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ രേഖപ്പെടുത്തിയ മാസ്‌കുകളും കൊടികളും വിപണിയിലെത്തി. തൃശൂർ എരിഞ്ഞേരി അങ്ങാടിയിൽ നിന്നുള്ള ദൃശ്യം. 

മാസ്ക് മുഖ്യം...


TAGS:MaskCovidCovid and Election