Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightMultimediachevron_rightPictureschevron_rightPhoto of the daychevron_rightനാട്ടുപൂവിളി...

Photo of the day

നാട്ടുപൂവിളി...
camera_alt

മ​ഹാ​മാ​രി​ക്കാ​ല​ത്തി​െൻറ കാ​റൊ​ഴി​ഞ്ഞ്, നി​റ​മു​ള്ള ജീ​വി​ത​പ്പീ​ലി​ക​ൾ വി​ട​രു​മെ​ന്ന പ്ര​തീ​ക്ഷ​യേ​കി ഇ​ന്ന്​ അ​ത്തം ഒ​ന്ന്. അ​ങ്ങാ​ടി​യി​ലേ​ക്ക്​ പൂ​വി​ളി​ച്ചു പോ​വാ​തെ, തൊ​ട്ട​രി​കി​ലെ തു​മ്പ​യും മു​ക്കു​റ്റി​യും ന​ന്ത്യാ​ർ​വ​ട്ട​വും കാ​ശി​ത്തു​മ്പ​യും തെ​റ്റി​യും കാ​ക്ക​പ്പൂ​വു​മെ​ല്ലാം ഇ​റ​ു​ത്താ​വും ഇ​നി പ​ത്തു​നാ​ൾ മ​ല​യാ​ളി​ക​ൾ ഓ​ണ​ക്കാ​ല മു​റ്റം നി​റ​​ക്കു​ക.     -ചിത്രം : ബൈജു കൊടുവള്ളി

നാട്ടുപൂവിളി...

TAGS:athampoovili#onam 2020