Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightMultimediachevron_rightPictureschevron_rightPhoto of the daychevron_rightഒാണം പൊന്നോണം...

Photo of the day

ഒാണം പൊന്നോണം...
camera_alt

വേ​ലി​പ്പ​ട​ർ​പ്പി​ലെ പൂ​നി​റ​ങ്ങ​ളിലും വേ​ലി​ക്കു​ള്ളി​ലെ ക​ളി​ക​ളി​ലും അ​ത്ത​വും ഉ​ത്രാ​ട​വും തി​രു​വോ​ണ​വും ക​ള​റാ​ക്കി,മ​ഹാ​മാ​രി​ക്കും മാ​യ്​​ക്കാ​നാ​വാ​ത്ത മ​ന്ദ​ഹാ​സ​വു​മാ​യി കു​ഞ്ഞു​ങ്ങ​ൾ അ​തി​ജീ​വി​ക്കു​ക​യാ​ണ്. ആ​ളൊ​ഴു​കു​ന്ന അ​മ്യൂ​സ്​​മെൻറ്​ പാ​ർ​ക്കു​ക​ളും ആ​ല​ക്തി​ക​പ്ര​ഭ​യി​ൽ തി​ള​ച്ചു​മ​റി​യു​ന്ന ഓ​ണാ​ഘോ​ഷ​രാ​വു​ക​ളു​മെ​ല്ലാം തി​രി​ച്ചു​വ​രു​ംവരെ സാമൂഹിക അ​ക​ലം ആ​േ​ഘാ​ഷ​മാ​ക്കി​ കാത്തിരിക്കാമെന്ന്​ അ​വ​ർ തി​രി​ച്ച​റി​യു​ന്നു.

ഒാണം പൊന്നോണം...

TAGS:onam 2020 Onam Photos